മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം സംബന്ധിച്ച വിഷയത്തിൽ നിലനിന്ന് വരുന്ന അക്രമവും വെല്ലുവിളികളും അവസാനിപ്പിച്ച് നാടിൻ്റെ സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾ സംയമനത്തോടെ പ്രവർത്തിക്കണമെന്ന് എ.ഐ. വൈ. എഫ്
ശ്രീകണ്ഠപുരം: മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം സംബന്ധിച്ച വിഷയത്തിൽ നിലനിന്ന് വരുന്ന അക്രമവും വെല്ലുവിളികളും അവസാനിപ്പിച്ച് നാടിൻ്റെ സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾ സംയമനത്തോടെ പ്രവർത്തിക്കണമെന്ന് എ.ഐ. വൈ. എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ശരൺ കെ.എസ് , ഇരിക്കൂർ മണ്ഡലം സെക്രട്ടറി എം അഗേഷ്, പ്രസിഡണ്ട് ഷീന സുധീഷ്, എന്നിവർ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു. സമാധാന അന്തരിക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനപൂർവം സംഘർഷം ഉണ്ടാക്കുന്ന ശ്രമങ്ങളാണ് ചിലർ നടത്തി കൊണ്ടിരിക്കുന്നത്. . തെറ്റായ ഈ നയത്തിൽ നിന്നും ഇവർ പിന്മാറണമെന്നു നാടിൻ്റെ സമാധാന അന്തരിക്ഷം നിലനിർത്തണമെന്നു എ ഐ വൈ എഫ് ആവശ്യപ്പെട്ടു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009