ഇരട്ട സഹോദരിമാരായ രണ്ട് പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.
പയ്യാവൂർ: ഇരട്ട കുട്ടികൾക്ക് ഇരട്ടി മധുരം. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിലെ അൻവിയ അനീഷിനും ആൻലിയ അനീഷിനും സന്തോഷം ഇരട്ടിയായി. ഇരട്ട സഹോദരിമാരായ രണ്ട് പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. പഠനത്തിൽ മാത്രമല്ല, കലാരംഗങ്ങളിലും പ്രവൃത്തി പരിചയമേളയിലും സാമൂഹിക ശാസ്ത്ര മേളയിലും നിരവധി സമ്മാനങ്ങൾ ഇവർ നേടിയിട്ടുണ്ട്. ചെമ്പന്തൊട്ടി പെരുംപനച്ചിയിൽ അനീഷ്- റെൻസി ദമ്പതികളുടെ മക്കളാണ് അൻവിയയും ആൻലിയയും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009