ശ്രീകണ്ഠാപുരം വാർത്തകൾ

ഒറോത ഫെസ്റ്റിൻ്റെ ഭാഗമായി വടംവലി മത്സരം: ടീമുകളുടെ രജിസ്ട്രേഷൻ തുടങ്ങി

Maxresdefault (1)

പയ്യാവൂർ: ചെമ്പേരിയിൽ നടക്കുന്ന ഒറോത ഫെസ്റ്റിൻ്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് വൈകുന്നേരം നടത്തുന്ന പ്രാദേശിക വടംവലിമത്സരത്തിനുള്ള ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

പരസ്യം

പയ്യാവൂർ: ചെമ്പേരിയിൽ നടക്കുന്ന ഒറോത ഫെസ്റ്റിൻ്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് വൈകുന്നേരം നടത്തുന്ന പ്രാദേശിക വടംവലിമത്സരത്തിനുള്ള ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിജയികൾക്ക് ഒന്നാം സമ്മാനം 7500 രൂപയും,  രണ്ടാം സമ്മാനം 5000 രൂപയുമാണ്. മൂന്നും നാലും സ്ഥാനങ്ങൾ നേടുന്നവർക്ക് 2500 രൂപ വീതവും അഞ്ച് മുതൽ എട്ടു വരെ  സ്ഥാനങ്ങൾക്ക് 1500 രൂപ വീതവും സമ്മാനമായി ലഭിക്കും. ഒരു ടീമിൽ 7 പേർക്ക് മത്സരിക്കാം. പങ്കെടുക്കുന്ന ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ:  9446964945, 9495461885.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം