വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ സംയുക്തമായി നടത്തിയ ശുചീകരണ പ്രവൃത്തി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ സംയുക്തമായി ശുചീകരണ പ്രവർത്തനം നടത്തി. സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്തം നവകേരളം പദ്ധതി പ്രകാരം സംഘടിപ്പിച്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി നടന്ന ശുചീകരണ പ്രവൃത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. പ്രിയ പ്രദീപ്, രജനി സജി, പി.എൽ.സരസ്വതി, സിന്ധു നിഷാന്ത്, രമ്യ ശ്രീനിവാസ്, പി.കെ.വി.മഞ്ജുള, ഹരിത കർമസേനാംഗങ്ങളായ ലീല ഉദയകുമാർ, സുജിത ബിജുമോൻ, എ.പി.ഫാത്തിമ, എം.രാധാമണി തുടങ്ങിയവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009