ശ്രീകണ്ഠാപുരം വാർത്തകൾ

ഡോ.മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Whatsapp Image 2025 01 09 At 8.55.43 Am

തിരൂർ ടൗണിൽ സംഘടിപ്പിച്ച ഡോ.മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് സുരേഷ് മാവില ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: തിരൂർ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും, കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ, തിരൂർ ടൗണിൽ സംഘടിപ്പിച്ച ഡോ.മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്  പ്രസിഡന്റ്‌  സുരേഷ് മാവില ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി റസാഖ്, കല്ല്യാട് മണ്ഡലം പ്രസിഡന്റ്‌ പി.അയൂബ്, വാർഡ് കമ്മിറ്റി മുൻ പ്രസിഡന്റ്‌ എൻ.യു.സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പ്രവാസി വിംഗ് കൺവീനർ ഷിംസ് തടത്തിൽ (ഇറ്റലി), പ്രിയദർശിനി ക്ലബ് നൃത്താധ്യാപിക അനുപമ പത്മിനി, കോൺഗ്രസ് കല്ല്യാട് മണ്ഡലം പ്രസിഡന്റ് പി.അയൂബ്, കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി റസാഖ്  എന്നിവരെയും, നൃത്തം പഠിക്കുന്ന വിദ്യാർത്ഥികളേയും കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ്‌  സുരേഷ് മാവില പൊന്നാടയണിയിച്ച് ആദരിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം