ശ്രീകണ്ടാപുരം എസ്.ഇ.എസ്. കോളേജിലെ അവസാന വർഷ മാത്തമാറ്റിക്സ് വിദ്യാർത്ഥിനി അണ്ടർ ഓഫീസർ ശ്വേത കെ.പി(Under Officer Shwetha KP), ഡൽഹിയിൽ നടക്കുന്ന 76-മത് റിപ്പബ്ലിക് ദിന പരേഡിൽ കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റ് പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.
കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റെ ഒമ്പത് ക്യാമ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 172 എൻ.സി.സി കേഡറ്റുകളിൽ അണ്ടർ ഓഫീസർ ശ്വേത കെ.പി-യും ഉൾപ്പെടുന്നു. അവരുടെ മികവ്, സമർപ്പണം, കൂടാതെ സകല പ്രയത്‌നങ്ങളും ഇന്ന് അവരെ ദേശീയ തലത്തിൽ എത്തിച്ചിരിക്കുന്നു. ഒരു ചരിത്ര നിമിഷവും നേട്ടവും ആയതിനാൽ, കോളേജ് മാനേജ്‌മെൻ്റിലെ ഓരോ ഫാക്കൽറ്റി അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഈ വാർത്തയിൽ അവരുടെ അഭിനന്ദനം അറിയിച്ചു. കൂനത്തറ പറമ്പിൽ വീട്ടിൽ കെ.പി.രാജേഷ്കുമാറിൻ്റെയും അനീഷ്യ കെ.വിയുടെയും മകളാണ് ശ്വേത കെ.പി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009