ശ്രീകണ്ഠാപുരം വാർത്തകൾ

കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒട്ടേറെപ്പേർക്ക് പരിക്ക്

Apis Indica Comb

കൊളച്ചേരി ലക്ഷംവീടിന് സമീപം കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒട്ടേറെപ്പേർക്ക് പരിക്ക്. ആറാം വാർഡിൽ കൊളച്ചേരി മുക്ക്-പെരുമാച്ചേരി റോഡിൽ ലക്ഷംവീട് സ്റ്റോപ്പിന് സമീപത്തെ മരത്തിൽ കൂട് കൂട്ടിയ തേനീച്ചകൂട്ടമാണ് ജനങ്ങൾക്ക് ഭീഷണിയാകുന്നത്.

പരസ്യം

മയ്യിൽ: കൊളച്ചേരി ലക്ഷംവീടിന് സമീപം കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒട്ടേറെപ്പേർക്ക് പരിക്ക്. ആറാം വാർഡിൽ കൊളച്ചേരി മുക്ക്-പെരുമാച്ചേരി റോഡിൽ ലക്ഷംവീട് സ്റ്റോപ്പിന് സമീപത്തെ മരത്തിൽ കൂട് കൂട്ടിയ തേനീച്ചകൂട്ടമാണ് ജനങ്ങൾക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒൻപത് പേരാണ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സ തേടിയത്. ലക്ഷംവീട് ബസ്‌ സ്റ്റോപ്പിന് സമീപമുള്ള മരത്തിലാണ് തേനീച്ചക്കൂട്ടമുള്ളത്. പരിക്കേറ്റവരെ കമ്പിലിൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷികളും മറ്റും തേനീച്ചക്കൂട് കുത്തി ഇളക്കുമ്പോൾ തേനീച്ച ഇളകുകയും അവ വഴി യാത്രക്കാരെയും വാഹന യാത്രക്കാരെ ആക്രമിക്കുകയുമാണ് ചെയ്യുന്നത്. നിരവധിപ്പേർ കടന്ന് പോകുന്ന ഈ വഴിയിൽ ഏറെ ഭീഷണിയായിരിക്കുന്ന തേനീച്ച കൂട്ടത്തെ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം എന്നാണ് നാട്ടുകാർ അവശ്യപ്പെടുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം