ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരി യിൽ നടത്തുന്ന മെഗാ കാർഷികമേള ഒറോത ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷികവിള മത്സരത്തിലേക്ക് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ചെമ്പേരി: ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരി യിൽ നടത്തുന്ന മെഗാ കാർഷികമേള ഒറോത ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷികവിള മത്സരത്തിലേക്ക് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കർഷകർക്ക് തങ്ങളുടെ കൃഷിയിടങ്ങളിൽ വിളയിച്ചെടുത്ത മികച്ച കാർഷിക വിളകൾ മേളയിൽ പ്രദർശിപ്പിക്കുവാൻ അവസരമൊരുക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വിളകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും. വിവിധയിനം പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, വാഴക്കുലകൾ, കൂടുതൽ എണ്ണവും തൂക്കവുമുള്ള തേങ്ങ, അടക്ക കുലകൾ തുടങ്ങിയവയപ്പെടെയുള്ള ഭക്ഷ്യ നാണ്യ വിളകളെല്ലാം മേളയിൽ പ്രദർശിപ്പിക്കാം. വിള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ വിളകളുടെ വിവരങ്ങൾ ഫോണിൽ വിളിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണന്ന് കാർഷിക പ്രദർശന പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 7510918218, 8330030433. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009