സ്പെഷ്യൽ സ്കൂൾ കായികമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീകണ്ഠപുരം സാൻ ജോർജിയ സ്കൂളിലെ കുട്ടികൾക്ക് സ്വീകരണം നൽകി
കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പിയൻ റഹ്മാൻസ്റ്റേഡിയ യത്തിൽ വച്ചു നടന്ന സംസ്ഥാനതല സ്പെഷ്യൽ സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാൻ ജോർജിയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് സ്വീകരണം നൽകി. ശ്രീകണ്ടാപുരം ഉണ്ണിമിശിഹാ പള്ളി വികാരി ബഹു. ജോസഫ് മഞ്ചപ്പിള്ളിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർ പേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.കേരളത്തിലെ 240 സ്പെഷ്യൽ സ്കൂളുകളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികളെ പിന്തള്ളിയാണ് സാൻ ജോർജിയ സ്കൂളിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചത്. റവ.ഫാദർ ജിനോ പൊങ്ങൻപാറ CST, ലോക്കൽ മാനേജറും സൈക്കോളജിസ്റ്റും ആയ ഡോ. സി. ജോണറ്റ്, പിടിഎ പ്രസിഡന്റ് ശ്രീ മാത്യു തുമ്പെലോട്ട്, മദർ പി ടി എ പ്രസിഡന്റ് സബിത ജോയ്,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർസെൽമ ജോസ്, സിസ്റ്റർ ജൂലിറ്റ്, സിസ്റ്റർ സ്നേഹ എന്നിവർ സംസാരിച്ചു. കേരളത്തിലെ 240 സ്പെഷ്യൽ സ്കൂളുകളിൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009