ദേശീയ ദുഃഖചാരണം മൂലം മാറ്റിവച്ച ശ്രീകണ്ഠപുരം നഗരസഭ ഫെസ്റ്റ്’ ശ്രീലയം’ 2025 ജനുവരി 5 മുതൽ 9 വരെ നേരത്തെ നിശ്ചയിച്ച പരിപാടികളോടെ നടക്കുകയാണ്.
ശ്രീകണ്ഠപുരം നഗരസഭ ശ്രീലയം ഫെസ്റ്റിന് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വിളംബര ഘോഷയാത്ര നടക്കുന്നു. ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഘോഷയാത്ര വിപുലമായ പരിപാടികളോടെ നടക്കും.നാസിക് ബാന്റിന്റെ അകമ്പടിയോടെ മുത്തുക്കുടകളുമായി കുടുംബശ്രീ പ്രവർത്തകരും , ശ്രീകണ്ഠപുരം സ്കൂളിലെ 100 കണക്കിന് വിദ്യാർഥികളും , ജെ ആർ സി, എസ് പി സി വിദ്യാർഥികൾ അവരുടെ യൂണിഫോമിലുംപങ്കെടുക്കും. ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിത കർമ സേന അംഗങ്ങൾ, ആശ വാർക്കർമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവരും വിളംബരം ഘോഷ യാത്രയിൽ അണിനിരക്കും. ബസ്സ്റ്റാൻഡിൽ എത്തിയാലുടൻ നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര ഉണ്ടാകും. പിന്നാലെ അംഗൻവാടി ടീച്ചർമാരുടെ കോൽക്കളിയും നടക്കും. ജനുവരി 5 മുതൽ 9 വരെ എല്ലാ ദിവസവും 5.30:മുതൽ രാത്രി 10 മണി വരെ നീളുന്ന നഗരസഭ ഫെസ്റ്റ് ശ്രീലയത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീലയം സംഘാടകർ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009