ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയും സർവോപരി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന ഡോ. മൻമോഹൻ സിംഗ് സർവ്വകക്ഷി അനുശോചന യോഗം പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ. കെ കുര്യൻ അധ്യക്ഷത വഹിച്ചു , പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയർ , സിപിഎം ലോക്കൽ സെക്രട്ടറി എം സി നാരായണൻ , പഞ്ചായത്തംഗം ടി പി അഷ്റഫ് , ബിജെപി മണ്ഡലം പ്രസിഡണ്ട് എം നാരായണൻ , കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാജു തെക്കും കാട്ടിൽ ,കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻറ് ജോസ് മണ്ഡപം , ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് വി പി അബ്ദുൽ ഖാദർ , വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡൻറ് കെ സുരേഷ് കുമാർ , വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ചാക്കോ മുല്ലപ്പള്ളി എന്നിവർ അനുശോചന സന്ദേശം നൽകി . ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009