ശ്രീകണ്ഠാപുരം വാർത്തകൾ

കിസാൻ സർവ്വീസ് സൊസൈറ്റി ശ്രീകണ്ഠപുരത്തിന്റെ നാലാം വാർഷികം ജനുവരി 5 ന്

Images (6)

കട്ടായി നാലാം വാർഡിന്റെയും കിസാൻ സർവ്വീസ് സൊസൈറ്റി ശ്രീകണ്ഠപുരത്തിന്റെയും നാലാം വാർഷികം ജനുവരി 5 ഞായർ 2.30 ന്

പരസ്യം

ചെമ്പം തൊട്ടി : കട്ടായി നാലാം വാർഡിൻ്റേം കിസാൻ സർവ്വീസ് സൊസൈറ്റി ശ്രീകണ്ഠപുരത്തിൻ്റേം നാലാം വാർഷികവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഗ്രാമോത്സവവും പുതുവത്സരാഘോഷവും ജനുവരി 5 ഞായർ 2.30 ന് ചെമ്പം തൊട്ടി ഡ്രീം കാസിൽഓഡിറ്റോറിയത്തിൽ അഡ്വ : സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം മുനിസ്സിപ്പൽ ചെയർപേഴ്സൺ ഡോ : കെ.വി. ഫിലോമിന ടീച്ചർ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എസ്. ദേശീയ അദ്ധ്യക്ഷൻ ജോസ് തയ്യിൽ മുഖ്യാതിഥിയാകും. കെ.എസ്.എസ്. ദേശീയ ട്രഷർ ഡി. പി. ജോസ്, എം.ഒ. മാധവൻ മാസ്റ്റർ, കെ.പി. ഗംഗാധരൻ, അഡ്വ : ഇ.വി. രാമകൃഷ്ണൻ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സി. ജോസഫ്, കെ.എസ്.എസ് ജില്ലാ പ്രസിഡണ്ടും മുനിസ്സിപ്പൽ കൗൺസിലറുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, നെടിയങ്ങബാങ്ക് പ്രസിഡണ്ട് ജോണി പെരുമ്പള്ളിൽ എന്നിവർ പ്രസംഗിക്കും.യുവ കർഷക അവാർഡ് ജേതാവ് ജിനേഷ് ചന്ദനക്കാംപാറയെ സമ്മേളനം ആദരിക്കും. വാനില കൃഷിയുടെ അനന്ത സാദ്ധ്യതകളെക്കുറിച്ച് അദ്ദേഹം ക്ളാസെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും കാർഷിക തൈകളും 2025 ലെ കലണ്ടറും സൗജന്യമായി നൽകും

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം