വയോജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വയോജന സംരക്ഷണ മാർഗങ്ങൾ നടപ്പാക്കാൻ സംസ്ഥാനത്തും കേന്ദ്രത്തിലും പ്രത്യേക മന്ത്രി തല വകുപ്പ് രൂപീകരിക്കണമെന്ന് മണ്ടളം വയോജനമന്ദിരത്തിൽ ചേർന്ന കേരള സീനിയർ സിറ്റിസൺ ഫോറം തളിപ്പറമ്പ് ഈസ്റ്റ് ബ്ലോക്ക് പൊതുയോഗം ആവശ്യപ്പെട്ടു.
മാത്യു ചാണക്കാട്ട് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.സി.ഈപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ എന്നിവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. കെ.എൻ.ചന്ദ്രൻ, അന്നമ്മ അഗസ്റ്റിൻ, നാരായണൻ തലവിൽ, കെ.ജി.ഓമന, ജോസഫ് വട്ടക്കോട്ടയിൽ, കെ.വി.ദാമോദരൻ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009