കെ.പി.പി.എച്ച്.എ. ജില്ലാ സമ്മേളന സംഘാടകസമിതി രൂപവത്കരണയോഗം മുൻ സംസ്ഥാന ജോ. സെക്രട്ടറി കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു
തലശ്ശേരി:കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ(കെ.പി.പി.എച്ച്.എ)ജില്ലാ സമ്മേളനം ഫെബ്രുവരി 1ന് മാഹി മലയാള കലാഗ്രാമത്തിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം തലശ്ശേരി എം.ടി.എ.യു.പി. സ്കൂളിൽ മുൻ സംസ്ഥാന ജോ. സെക്രട്ടറി കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി. സുചിത്ര ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.പി. അബ്ദുൽസലാംകെ.പി.വേണുഗോപാലൻ,ജില്ലാ ട്രഷറർ ടി.ചന്ദ്രൻ, വനിതാഫോറം ജില്ലാ കൺവീനർ ബിന്ദു കൃഷ്ണൻ,വി.പി.രാജീവൻ,കെ.പി.പ്രിയ,ഇ.കെ.സോയ,കെ.വത്സല,ഒ.ബിജു, ടി.എം.സഞ്ചു,പി.വി.സഹീർ, കെ.ബിന്ദുതുടങ്ങിയവർ സംസാരിച്ചു.കെ.സി.ഇന്ദ്ര (ചെയർ പേഴ്സൺ),ഇ.കെ. സോയ(വൈസ് ചെയർ),ടി.പി.അബ്ദുൽ സലാം (ജന.കൺവീനർ) കെ.മിനി,കെ.ബിന്ദു (ജോ.കൺ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009