പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ താലൂക്ക്തല വായനോത്സവത്തിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തളിപ്പറമ്പ് : 3000 രൂപയും പുസ്തകങ്ങളുമാണ് സമ്മാനമായി ലഭിക്കുക.ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച ഏഴ് പുസ്തകങ്ങൾ വായിച്ച് അതിൽ നിന്നും നടത്തിയ എഴുത്തുപരീക്ഷയിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യ പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്. ▪️ റിപ്പോർട്ടർ: ഹരീഷ്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009