ശ്രീകണ്ഠാപുരം വാർത്തകൾ

സഹപാഠികൾക്ക് ആദരവുമായി സ്കൗട്ട് ആൻഡ് ഗൈഡ് 

Whatsapp Image 2025 01 10 At 7.12.39 Pm

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് നാടൻ പാട്ടിൽ എ ഗ്രേഡോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച പൈസക്കരിയിലെ വിദ്യാർഥികൾക്ക് അനുമോദനവുമായി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ

പരസ്യം

പൈസക്കരി : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് നാടൻ പാട്ടിൽ എ ഗ്രേഡോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച പൈസക്കരിയിലെ വിദ്യാർഥികൾക്ക് അനുമോദനവുമായി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ. സ്കൂൾ  മനേജർ ഫാ.നോബിൾ ഓണംകുളം സ്കൗട്ട് ആൻഡ് ഗൈഡ് പതാക അണിയിച്ച് വിദ്യാർത്ഥികളെ സ്വീകരിച്ചു. വിശ്വ സാഹോദര്യ പ്രസ്ഥാനാംഗങ്ങളായ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃത്തുക്കളുടെ നേട്ടത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തത് നല്ലൊരു തലമുറ വളർന്നു വരുന്നതിൻ്റെ ശുഭസൂചനയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിന് സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ, യൂണിറ്റ് ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം