ശ്രീകണ്ഠാപുരം വാർത്തകൾ

അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ: ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻ സ് ഹൈസ്കൂൾ ടീമംഗങ്ങളെ അനുമോദിച്ചു.

Whatsapp Image 2025 01 09 At 7.04.17 Pm

തിരുവനന്തപുരത്ത് നടന്ന അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ ടൂർണമെന്റിൽ സബ്ജൂണിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻ സ് ഹൈസ്കൂൾ ടീമംഗങ്ങളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചപ്പോൾ.  

പരസ്യം

നെല്ലിക്കുറ്റി: തിരുവനന്തപുരത്ത് നടന്ന അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ ടൂർണമെന്റിൽ സബ്ജൂണിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻ സ് ഹൈസ്കൂൾ ടീമംഗങ്ങളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.മാത്യു  ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് സൈജു ഇലവുങ്കൽ, മദർ പിടിഎ പ്രസിഡൻ്റ് റീന സജി, സീനിയർ അസിസ്റ്റന്റ് മജി മാത്യു, വിദ്യാരംഗം കൺവീനർ കെ.സി.ലിസി, സീനിയർ അധ്യാപിക റിബ പി.സെബാസ്റ്റ്യൻ, കായികാധ്യാപകൻ കെ.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു. ടൂർണമെൻ്റിൽ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾ ദേശീയതല മത്സരത്തിന് യോഗ്യത നേടി. മുഹമ്മദ് ഷസിൽ ബെസ്റ്റ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം