ശ്രീകണ്ഠാപുരം വാർത്തകൾ

ഒറാേത ഫെസ്റ്റിനായുള്ള സംഘാടക സമിതി  ഓഫീസ് പ്രവർത്തനമാരംഭിച്ചു.

Whatsapp Image 2025 01 09 At 3.02.41 Pm (1)

ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരി യിൽ നടത്തുന്ന കാർഷിക,  വിദ്യാഭ്യാസ, സാംസ്കാരിക, വിനോദ, പ്രദർശന മേള – ഒറോത ഫെസ്റ്റിനായി ചെമ്പേരി ടൗണിൽ പ്രവർത്തനമാരംഭിച്ച സംഘാടക സമിതി ഓഫീസ് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്യുന്നു.  

പരസ്യം

ചെമ്പേരി: ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരിയിൽ നടക്കുന്ന കാർഷിക  കാർഷിക, വിദ്യാഭ്യാസ, സാംസ്‌കാരിക, വിനോദ, പ്രദർശന മേള – ഒറാേത ഫെസ്റ്റിനായുള്ള സംഘാടക സമിതി  ഓഫീസ് ചെമ്പേരി ടൗണിലെ പന്നിക്കോട്ട് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്‌ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മോഹനൻ മൂത്തേടൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് സാബു മണിമല, ഏരുവേശി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്  അനിൽ പി.ജോർജ്, വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ, വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിൽ, ഒറോത ഫെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോസ് മേമടം, സജി കാക്കനാട്ട്, സീനിയർ സിറ്റിസൺ ഫോറം  കണ്ണൂർ ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര, ജോസഫ് കൊട്ടുകപ്പള്ളി, ആന്റണി മായയിൽ, സന്ദീപ് കടൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനയോഗത്തിനുശേഷം അഡ്വൈസറി ബോർഡിന്റെയും,  വിവിധ സബ് കമ്മിറ്റി കൺവീനർ മാരുടെയും അവലോകനയോഗവും നടന്നു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം