ശ്രീകണ്ഠാപുരം വാർത്തകൾ

എൻടിയു ജില്ലാ സമ്മേളനം : “ദേശീയ വിദ്യാഭ്യാസ നയം- 2020”എന്ന വിഷയത്തിൽ സംവാദം നടത്തി

Whatsapp Image 2025 01 11 At 12.02.24 Am (1)

“ദേശീയ വിദ്യാഭ്യാസ നയം 2020” എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സനൽ ചന്ദ്രൻ പുന്നാട് വിഷയാവതരണം നടത്തുന്നു

പരസ്യം

ശ്രീകണ്ഠപുരം: ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.)ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് “ദേശീയ വിദ്യാഭ്യാസ നയം- 2020”എന്ന വിഷയത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംവാദം സംഘടിപ്പിച്ചു. കെ.എസ്.ടി.എഫ്. സംസ്ഥാന പ്രസിഡൻ്റ് സനൽ ചന്ദ്രൻ പുന്നാട് വിഷയാവതരണം നടത്തി. ഇ.കെ.ജയപ്രസാദ് (കെ.പി.എസ്.ടി.എ), എസ്.കെ. രാധാകൃഷ്ണൻ (എച്ച്എസ്എസ് ടി എ), മനോജ് മണ്ണേരി (എൻടിയു), കെ.പി. വേണുഗോപാലൻ (കെ.പി.പി.എച്ച്.എ), എം.ടി.സുരേഷ് കുമാർ, സി.ഷാജി,സി.കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം