ശ്രീകണ്ഠാപുരം വാർത്തകൾ

ഭിന്നശേഷി സംഗമം വർണ്ണ ച്ചിറകുകൾ നടത്തി

Whatsapp Image 2025 01 10 At 5.51.23 Pm

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഭിന്നശേഷി സംഗമം വർണ്ണ ച്ചിറകുകൾ നടത്തി

പരസ്യം

ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത്‌2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഭിന്നശേഷി സംഗമം വർണ്ണ ച്ചിറകുകൾ നടത്തി പരിപാടി ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.. ഇരിട്ടി ബ്ലോക്ക്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു..ഇരിട്ടി ശിശു വികസന പദ്ധതി ഓഫിസർ ശ്രീമതി. ഷീന എം കണ്ടത്തിൽ സ്വാഗതം പറഞ്ഞു.ഇരിട്ടി ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി.നജീദ സാദിഖ്, ബ്ലോക്ക്‌ സ്ഥിരം സമിതി ചെയർമാൻ മാരായ , സി ഷിജു, എം രതീഷ്,മെമ്പർമാരായ ശ്രീമതി മേരി റെജി ജോളി ജോൺ, അഡ്വ കെ ഹമീദ്,കെ സി രാജശ്രീ, വി ശോഭ ഇരിട്ടി ബി ഡി ഒ ഇൻ ചാർജ് പി ദിവാകരൻ പാറമ്മേൽ,ഐ സി ഡി എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു..വിവിധ തരത്തിലുള്ള മനോഹരമായ കലാപരിപാടികൾ അരങ്ങേറി.. പങ്കെടുത്തവർക്കെല്ലാം ഉപഹാരം സമ്മാനിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം