കാഞ്ഞിലേരി ശ്രീ അർദ്ധ ചാമുണ്ഡി ക്ഷേത്രം തെയ്യംതിറ മഹോത്സവം ഡിസംബർ 27,28,29 ( ധനു 12,13,14 ) തീയ്യതികളിൽ
ശ്രീകണ്ഠപുരം : കാഞ്ഞിലേരി ശ്രീ അർദ്ധ ചാമുണ്ഡി ക്ഷേത്രം തെയ്യംതിറ മഹോത്സവം ഡിസംബർ 27,28,29 ( ധനു 12,13,14 ) തീയ്യതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ താന്ത്രിക കർമ്മത്തോട് കൂടി നടത്തുന്നു. ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഭാഗവത പാരായണം 9 മണിക്ക് : ആചാര്യ വരണം, പശുദാന പുണ്യാഹം,ഗണപതി ഹവനം,പൂജ വൈകുന്നേരം 5 മണിക്ക് : ഭഗവതിസേവ , 5.30 ന് സർപ്പബലി തുടർന്ന് സഹസ്രദീപ സമർപ്പണം, ദീപാരാധന, പൂജ,കുരുതി തർപ്പണം. രാത്രി : കളിയാട്ടം ആരംഭം കുറിക്കൽ,ഭഗവതിയുടെ തോറ്റം. ഡിസംബർ 28 ശനിയാഴ്ച ;വൈകിട്ട് : ലളിതാസഹസ്രനാമ പാരായണം ,തുടർന്ന് ഭഗവതിയുടെ തോറ്റവും, വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും, കാഞ്ഞിലേരി ശ്രീ ചാത്തോത്ത് കണ്ടി മഠപ്പുരയിൽ നിന്നും KBZ തമ്പോലത്തിന്റെ അകമ്പടിയോടുകൂടിയ കാഴ്ച വരവും താലപ്പൊലിയും. ഡിസംബർ 29ന് ഞായറാഴ്ച പുലർച്ചെ 3:00 മണിക്ക് ,മലക്കാരിയൻ ദൈവം,4 മണിക്ക് ഗുളികൻ,6 മണിക്ക് ബാലി,8 മണിക്ക് നാഗകന്യ,9.30 ന് കൈക്കോളൻ തെയ്യങ്ങൾ ,ഉച്ചയ്ക്ക് 12 മണിക്ക് അർദ്ധ ചാമുണ്ഡിയുടെ പുറപ്പാട്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009