ശ്രീകണ്ഠാപുരം വാർത്തകൾ

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Whatsapp Image 2025 01 03 At 4.06.27 Pm

നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പരസ്യം

പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ജോസ് മേമടം ക്ലാസ് നയിച്ചു. സ്കൂൾ മുഖ്യധ്യാപകൻ സിബി ഫ്രാൻസിസ്, സീനിയർ അസിസ്റ്റന്റ് മജി മാത്യു, വിദ്യാരംഗം കൺവീനർ കെ.സി.ലിസി, ക്ലാസ് അധ്യാപിക ജെന്നി ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ലിയ മരിയ സണ്ണി എന്നിവർ പ്രസംഗിച്ചു. പവർ പോയിന്റ് പ്രസന്റേഷൻ മുഖേനയായിരുന്നു ക്ലാസ് നടന്നത്.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം