വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഘടക സമിതി രൂപീകരിച്ചു.
മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഘടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ ജനറൽ കമ്മറ്റി ചെയർമാൻ : എ.കെ രാജ്‌മോഹൻ വൈസ് ചെയർമാൻ :യു. പ്രഭാകരൻ കൺവീനർ : വിനോദ് കണ്ടക്കൈ ജോയിന്റ് കൺവീനർ : വി.പി രതി ട്രഷറർ : എക്സിക്യൂട്ടീവ് ഓഫീസർ രസിത് സബ്ബ് കമ്മറ്റി സാമ്പത്തികം ചെയർമാൻ : പി.കെ നാരായണൻ കൺവീനർ : കെ.ബിജു പ്രോഗ്രാം കമ്മറ്റിചെയർമാൻ : കെ.സി ബിജു കൺവീനർ : കെ.ശ്രീജേഷ് പ്രചരണം ചെയർമാൻ : കെ.വിജയൻ കൺവീനർ : കെ.സനീഷ് ഭക്ഷണംചെയർമാൻ : രാജീവൻ മാണിക്കോത്ത് കൺവീനർ : കെ.പ്രദീപൻ വളണ്ടിയർ ചെയർമാൻ : കെ.പ്രേമരാജൻ, യു.മഹേഷ് സ്റ്റേജ് & ഡെക്കറേഷൻചെയർമാൻ : വി.വി മനോജ് കൺവീനർ : വിജേഷ്.കെ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009