ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം സാൻ ജോർജിയ സ്പെഷ്യൽ സ്കൂളിൽ വെച്ച് നടത്തു ന്ന സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സിന് നൽകുന്ന ത്രീദിന ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തു

Whatsapp Image 2025 01 02 At 6.18.41 Pm

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനായി സാൻജോർജിയ സ്പെഷ്യൽ സ്കൂളിൽ നടക്കുന്ന കണ്ടിന്യൂസ് റീഹാബിലിറ്റേഷൻ കോഴ്സ് ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ കെ. വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു

പരസ്യം

ഡോ സിസ്റ്റർ ജോണറ്റ് മരിയ അധ്യക്ഷത വഹിച്ച മീറ്റിങ്ങിന് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ഇഗ്നേഷ്യസ്,പിടിഎ പ്രസിഡണ്ട് ശ്രീ മാത്യു തുമ്പേലോട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.2025 ജനുവരി 2 മുതൽ നാലു വരെ നടക്കുന്നകോഴ്സിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള സ്പെഷ്യൽ എഡ്യൂക്കേറ്റേർസ് സംബന്ധിക്കുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം