സമസ്ത കണ്ണൂർ ജില്ലാ സീനിയർ മുശാവറ മെമ്പറും ദീർഘകാലം ശീകണ്ഠാപുരം പഴയങ്ങാടി മാലിക്ക് ദീനാർ ജുമാ മസ്ജിദ് മഹല്ല് ഖത്തീബും മുദർരിസുമായും ശ്രീകണ്ഠാപുരം,റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റായും സേവനമനുഷ്ടിച്ച എൻ പി.മുഹമ്മദ് ബാഖവി ഐച്ചേരി (82) അന്തരിച്ചു.
ശ്രീകണ്ഠാപുരം: സമസ്ത കണ്ണൂർ ജില്ലാ സീനിയർ മുശാവറ മെമ്പറും ദീർഘകാലം ശീകണ്ഠാപുരം പഴയങ്ങാടി മാലിക്ക് ദീനാർ ജുമാ മസ്ജിദ് മഹല്ല് ഖത്തീബും മുദർരിസുമായും ശ്രീകണ്ഠാപുരം,റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റായും സേവനമനുഷ്ടിച്ച എൻ പി.മുഹമ്മദ് ബാഖവി ഐച്ചേരി (82) അന്തരിച്ചു. ഭാര്യ :- ഫാത്തിമ മക്കൾ :- ജുവൈരിയ, നൗഫൽ, ശഫീഖ് ബാഖവി, സുഹൈൽ, ജുനൈദ് അശ്അരി, സുഹൈമ മരുമക്കൾ :- അബ്ദുസ്സമദ് ബാഖവി വേശാല, ഹാരിസ് ഇരിക്കൂർ, നബീല വളക്കൈ, സക്കിയ ചൊറുക്കള, ജംശീന ചെങ്ങളായി, അർശിദ വളക്കൈ മയ്യിത്ത് നിസ്കാരം രാവിലെ 10 മണി ഐച്ചേരി ബദ് രിയ ജുമാ മസ്ജിദ് ഖബറടക്കം ഇന്ന് 11 മണിക്ക് ശേഷം ശ്രീകണ്ഠാപുരം പഴയങ്ങാടി മാലിക് ദീനാർ ജുമ മസ്ജിദ് കബർ സ്ഥാനിയിൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009