ഒന്നാമത് ലങ്കാടി ചാമ്പ്യൻഷിപ്പും, സെമിനാറും ഇരുപത്തി ഏഴിന് രാവിലെ മുതൽ ശ്രീകണ്ഠപുരം കോട്ടൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ വെച്ച് നടക്കും.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറോളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. സബ്ബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ശ്രീകണ്ഠപുരം എസ് എച്ച് ഒ സന്തോഷ് കുമാർ ടി എൻ മത്സരം ഉദ്ഘാടനം ചെയ്യുമെന്നും അന്ന് തന്നെ നാഷണൽ ചാമ്പ്യൻഷിപ്പിൽ മത്സരിക്കേണ്ടവരെ തിരഞ്ഞെടുക്കുമെന്നും ലങ്കാടി ഫെഡറേഷൻ കണ്ണൂർ ജില്ലാ ഭാരവാഹികളായ രാജു മാത്യു, ഫൽഗുനൻ മേലേടത്ത്, പ്രമീള കെ എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009