സമര പ്രഖ്യാപന കൺവൻഷൻ എ.കെ. എസ്. ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായാ ഇരിക്കൂർ മേഖല സമര പ്രഖ്യപന കൺവൻഷൻ ശ്രീകണ്ഠപുരത്ത് എ.കെ. എസ്. ടി. യു. ജില്ലാ സെക്രട്ടറി വി. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ഇരിക്കൂർ മേഖല പ്രസിഡണ്ട് കെ.കെ പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ച . സമര പ്രഖ്യാപന സന്ദേശം ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയി ജോസഫ് നൽകി. പി. റഹ്മത്ത് എ.ഐ.ടി.യു.സി ഇരിക്കൂർ മണ്ഡലം സെക്രട്ടറി സി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജോയിൻ്റ് കൗൺസിൽ ഇരിക്കൂർ മേഖല സെക്രട്ടറി കെ.കെ. കൃഷ്ണൻ സ്വാഗതവ്യം എ.കെ. എസ് ടി.യു ഇരിക്കൂർ മേഖല സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. സമരസ ഹായ സമിതി കൺവൻഷനിൽ കെ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പയ്യൻ ഷൈജു, സി.പി ഐ ശ്രീകണ്ഠപുരം ലോക്കൽ സെക്രട്ടറി ടി.പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി. ടി.കെ. വത്സൻ ( കൺവീനർ), സി. രവീന്ദ്രൻ ( ചെയർമാൻ ) എന്നിവരെ തിരഞ്ഞെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009