കേരള കോൺഗ്രസ് (എം)സീനിയർ നേതാവായ ജോസ് ചെമ്പേരിയെ ചെയർമാൻ ജോസ്. കെ.മാണിയുടെ താല്പര്യപ്രകാരം രാഷ്ട്രീയ കാര്യസമിതിയിലേക്ക് (നയരൂപീകരണ സമിതി) ഓഫീസ് ചാർജുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നോമിനേറ്റ് ചെയ്തു.
1970 ൽ കേരളാ കോൺഗ്രസിൽ ഏരുവേശ്ശി മണ്ഡലം സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ചു. പടിപടിയായി ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, കേരള കർഷകയുണിയൻ സംസ്ഥാന പ്രസിഡണ്ട് പാർട്ടിസംസ്ഥാന ജനറൽ സെക്രട്ടറി, വാജ്പേയ് ഭരണകാലത്ത് പി.സി. തോമസ് ഐ.എഫ്.ഡി.പി.രൂപീകരിച്ചപ്പോൾ ആ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ഔദ്യോഗിക വക്താവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു.1980 ൽ കണ്ണൂർ ജില്ലാ വികസന സമിതിയിൽ മെമ്പർ ആയി. മലയോരത്തു നിന്നും ജില്ലാ വികസന സമിതിയിൽ ആദ്യമായി എത്തിയ നേതാവ്. പിന്നീട് കൈത്തറി വികസന കോർപ്പറേഷൻ ഡയറക്ടർ,കേരള കർഷക ക്ഷേമനിധിബോർഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മികച്ച ഒരു സംഘാടകനും, പ്രസംഗകനുമാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009