ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്കൂളിലെ കുട്ടികൾ പൊതുസ്ഥാപനങ്ങൾ സന്ദർശിച്ചു

Whatsapp Image 2025 01 03 At 2.20.37 Pm

പാഠഭാഗത്തിലെ പൊതുസ്ഥാപനങ്ങളെ പരിചയപ്പെടാം എന്ന പഠന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശ്രീകണ്ഠപുരത്തെ പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ , ടെലഫോൺ എക്സ് ചെയിഞ്ച് എന്നിവ സന്ദർശിച്ചത്.

പരസ്യം

രണ്ടാം ക്ലാസ് എ,ബി ഡിവിഷനിൽ നിന്നായി അമ്പതോളം കുട്ടികൾ പങ്കെടുത്തു.പോസ്റ്റ് ഓഫീസിൽ നിന്നും കത്തുകൾ അയക്കുന്ന വിധം നേരിൽ കണ്ടു മനസിലാക്കി. കുട്ടികൾ അവരുടെ ഹെഡ്മാസ്റ്റർക്ക് കത്തുകൾ അയച്ചു. പോസ്റ്റ് കാർഡ് , ഇൻലൻ്റ്, സ്റ്റാമ്പുകൾ , പോസ്റ്റ്കവർ, മണിയോഡർ എന്നിവ പോസ്റ്റ് മാസ്റ്ററും മറ്റ് ഓഫീസർമാരും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് കുട്ടികൾക്ക് നവ്യ അനുഭവമായി.ലോക്കപ്പും , റൈഫിളും , തോക്കും , ലാത്തിയും , ഷീൽഡും , പിസ്റ്റണും, കൈആമവും,വയർലസ്സുമൊക്കെ നേരിൽ കണ്ടപ്പോൾ കുട്ടികൾക്ക് ആശ്ചര്യവും കൗതുകവും ആയിരുന്നു. നിയമപാലനത്തെക്കുറിച്ചും ട്രാഫിക് നിയമത്തെക്കുറിച്ചും ക്രമസമാധാന പാലനത്തെക്കുറിച്ചുമൊക്കെ പോലീസ് ഓഫീസർമാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ടെലഫോൺ എക്സ്ചേഞ്ചിലെ പ്രവർത്തനം കുട്ടികൾ നേരിൽ കണ്ടു. ലാൺ ഫോണിൻ്റെയും മൊബൈൽ ഫോണിൻ്റെയും പ്രവർത്തനങ്ങൾ ഓഫീസർമാർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അധ്യാപകരായ ലത്തിഫ് കെ.പി, ട്രീസാ ജോസഫ് , വി.കെ.വിജയകുമാർ , വിജി.ജി. അർജുൻ ആർ കൃഷ്ണൻ , എന്നിവർ നേതൃത്വം കൊടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം