ശ്രീകണ്ഠാപുരം വാർത്തകൾ

അനുസ്മരണം നടത്തി

Whatsapp Image 2025 01 08 At 5.16.10 Pm

കെ.എസ്.എസ്.പി.എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് നെയും,വിശ്വസാഹിത്യകാരൻ എം.ടി.വാസുദേവൻ നായരെയും അനുസ്മരിച്ചു

പരസ്യം

ശ്രീകണ്ഠപുരം: ഇന്ദിരാഭവനിൽ ചേർന്ന കെ.എസ്.എസ്.പി.എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് നെയും,വിശ്വസാഹിത്യകാരൻ എം.ടി.വാസുദേവൻ നായരെയും അനുസ്മരിച്ചു. പ്രസിഡണ്ട് ജോസഫ് സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിമൊയ്തീൻ, കെ. ദിവാകരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.പി.പി.ചന്ദ്രാംഗതൻ, പി.ദിനേശൻ,പി.ടി.കുര്യാക്കോസ്, ജേക്കബ്ബ് വളയത്ത്, കെ.ബാബു,ജോസ് അഗസ്റ്റിൻ,കെ.വി. പത്മനാഭൻ,ഡോ.വി.എ. അഗസ്റ്റിൻ,കെ.സി.ജോൺ,എം.എം.ലീല, ജോർജ്ജ് പന്തമാക്കൽ, വി.ടി.മാത്യു, ജോഷി ജോസ്, ടി.ടി.സെബാസ്റ്റ്യൻ,സാമുവൽ പുവത്തിനാൽ, വർഗ്ഗീസ് ജോൺ, വി.വി.കുഞ്ഞികൃഷ്ണൻ, വിൽസൺ മാത്യു എന്നിവർ പ്രസംഗിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം