ശ്രീകണ്ഠാപുരം വാർത്തകൾ

സർഗാത്മക ശിൽപശാല സംഘടിപ്പിക്കുന്നു.

Whatsapp Image 2024 12 24 At 4.47.20 Pm

കൊയ്യം കീയച്ചാലിൽ പ്രവർത്തിക്കുന്ന മൊട്ടാമ്പുളി സൗഹൃദ വേദി രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി 2025 ജനുവരി 11, ശനിയാഴ്ച്ച തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലെ വളക്കൈ അപ്പൂസ് കോംപ്ലക്സ് ഹാളിൽ സർഗാത്മക ശിൽപശാല സംഘടിപ്പിക്കുന്നു.

പരസ്യം

കുട്ടികളുടെ സമഗ്ര വികാസത്തിനും പഠനമികവിനും വേണ്ടി തയ്യാറാക്കിയ രസകരവും ബുദ്ധിപരവുമായ വിവിധയിനം കളികളും കലാപരിപാടികളും കോർത്തിണക്കിയ സർഗാത്മക പരിപാടിക്ക് നാടക – നാടൻകലാ പ്രവർത്തകൻ, ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ്, ബാലസഭാ സംസ്ഥാന പരിശീലകൻ എന്നീ നിലകളിൽ പ്രശസ്തനും രാജ്യത്തിന് അകത്തും പുറത്തും നിരവധി പരിശീലനകളരികളെ നയിക്കുകയും ചെയ്ത ഉദയൻ കുണ്ടംകുഴി നേതൃത്വം നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9947562644, 9496306953, 9497379411 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അവസാന തീയതി ജനുവരി 5.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം