പാർശ്വവത്ക്കരിക്കപ്പെട്ടവരേയും അനാഥരേയും ചേർത്തുപിടിക്കുന്നതിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച പണവും മരുന്നും ഭക്ഷ്യവസ്തുക്കളുംഭിന്നശേഷിക്കാരും മനോ രോഗികളും അന്തേവാസികളായുള്ള കാസർഗോഡ് ചുള്ളിയിലെ അഗതി മന്ദിരത്തിൽ എത്തിച്ചു നൽകി.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ആശ്രമം ഡയറക്ടർ ബ്രദർ ചാക്കോ അപ്പന് സഹായങ്ങൾ കൈമാറി. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് മാലോം ഫൊറോന ഡയറക്ടർ ഫാ.തോമസ് വെള്ളൂർപുത്തൻപുരയ്ക്കൽ, അതിരൂപതാ സെക്രട്ടറിമാരായ രാജു കണിയാന്തറ, ജോസഫ് കൊച്ചുകുന്നത്തുപറമ്പിൽ, ഫൊറോന പ്രസിഡൻ്റ്മാരായ ബെന്നി തുളുമ്പന്മാക്കൽ, ജോണി തോലമ്പുഴ, മാലോം യൂത്ത് കോ ഓർഡിനേറ്റർ മനോജ് അറയ്ക്കൽ, സിബി പുതുവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009