ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ ഫെസ്റ്റ് ശ്രീലയം 2025 ന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര നടത്തി

Whatsapp Image 2025 01 03 At 5.59.55 Pm

ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീലയം 2025 ഫെസ്റ്റിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ശ്രീകണ്ഠപുരം നഗരത്തിൽ വെച്ച് നടത്തി.

പരസ്യം

ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഒരുമിക്കാൻ വരവേൽക്കാം എന്ന ആപ്തവാക്യത്തോടെ നടത്തുന്ന ശ്രീലയം 2025 ഫെസ്റ്റിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ആഘോഷകരമായ വിളംബര ഘോഷയാത്ര വിപുലമായ പരിപാടികളോടെ ശ്രീകണ്ഠപുരം നഗരത്തിൽ വെച്ച് നടത്തി. നഗരസഭാ ചെയർപേഴ്സൺ ഡോ കെ.വി ഫിലോമിന ടീച്ചർ വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, പി പി ചന്ദ്രങ്ങധൻ, വി പി നസീമ, കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു,കെ വി ഗീത, ടി എം കെ രാജേന്ദ്രൻ, രവീന്ദ്രൻ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ടി വി നാരായണൻ,കുടുംബശ്രീ പ്രവർത്തകർ, ശ്രീകണ്ഠപുരം സ്കൂളിലെ വിദ്യാർഥികൾ , അധ്യാപകർ,ജെ ആർ സി, എസ് പി സി വിദ്യാർഥികൾ, നഗരസഭ ഉദ്യോഗസ്ഥർ, ഹരിത കർമ സേന അംഗങ്ങൾ, ആശ വർക്കർമാർ, ഇ വി രാമകൃഷ്ണൻ, എം ഒ, മാധവൻ, എൻ. പി. സിദ്ദിഖ്,വി സി രാമചന്ദ്രൻ,ഒ. വി ഹുസൈൻ, കെ സലാവുദീൻ, എൻ. ജെ. സ്റ്റീഫൻ, പി ടി. കുര്യയാക്കോസ്,അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ,നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ നാസിക് ബാന്റിന്റെ അകമ്പടിയോടെ മുത്തുക്കുടകളും ആയി വിളംബര ഘോഷ യാത്രയിൽ പങ്കെടുത്തു.100 ഇൽ അധികം പേർ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിരയും, അംഗൻവാടി ടീച്ചർമാരുടെ കോൽക്കളിയും വിളംബര ഘോഷയാത്രയുടെ മാറ്റ് വർദ്ധിപ്പിച്ചു. 2025 ജനുവരി 5 മുതൽ 9 വരെ വൈകുന്നേരം 5.30 മുതൽ 10 മണി വരെ ശ്രീലയം ഫെസ്റ്റ് വിവിധ കലാപരിപാടികളോടെ നടത്തുന്നതാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം