നാല് ദിവസത്തെ ഇടവേളയിൽ രണ്ട് സുപ്രധാന നേട്ടങ്ങൾ ഐലന്റ് ഫുട്ബോൾ ക്ലബിന് സമ്മാനിച്ചിരിക്കുകയാണ് പുത്തൻ തലമുറ താരോദയങ്ങൾ
കായിക കോറളായിയുടെ കാൽപന്ത് പോരാട്ട ചരിത്രത്തിലെ ഏറ്റവും സുന്ദരമായ മൂഹൂർത്തത്തിന് പറശ്ശിനിക്കടവ് നണിയൂർ നമ്പ്രം 3’s ഫുട് ബോൾ ഗ്രൗണ്ട് വേദിയായി. വെറും നാല് ദിവസത്തെ ഇടവേളയിൽ രണ്ട് സുപ്രധാന നേട്ടങ്ങൾ ഐലൻ്റ് ഫുട്ബോൾ ക്ലബിന് സമ്മാനിച്ചിരിക്കുകയാണ് പുത്തൻ തലമുറ താരോദയങ്ങൾ.2024 ഡിസംബറിൻ്റെ അവസാന വേളയിൽ മട്ടന്നൂരിൽ നടന്ന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ രണ്ടാം സ്ഥാനവും 2025 ജനുവരിയുടെ ആരംഭത്തിൽ അണ്ടർ 14 വിഭാഗം 3’s ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കിരീടവും നേടി കൊണ്ട് കോറളായിയുടെ അഭിമാനം വാനോളം ഉയർർത്തിരിക്കുകയാണ്. നീണ്ട 16 വർഷത്തെ ഇടവേളക്ക് ശേഷം ഒരു മേജർ ടൂർണ്ണമെൻ്റിൽ റണ്ണേഴ്സ് അപ് ആയതിന് ശേഷം അതിനെക്കാളും മികച്ച നേട്ടവുമായി ഒരു കിരീടവുമായി ക്ലബിൻ്റെ കിരീട വരൾച്ച അവസാനിപ്പിച്ചിരിക്കുകയാണ് ചുണക്കുട്ടികളായ ഷെസീബും നിഷാലും നവനീതും ആദിത്യനും അടങ്ങിയ കുട്ടിപ്പട്ടാളം. ▪️ റിപ്പോർട്ടർ: ഹരീഷ്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009