ചെമ്പൻ തൊട്ടി പൊതുജന വായനശാലയിൽ വച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് നഗര ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
ചെമ്പൻ തൊട്ടി പൊതുജന വായനശാലയും ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി വാർഡ് രണ്ട് വികസന സമിതി സമയത് ആഭിമുഖ്യത്തിൽ ചെമ്പൻ തൊട്ടി പൊതുജന വായനശാലയിൽ വച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് നഗര ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ വർഗീസ് നെടിയകാലയിൽ അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് കൊന്നക്കൽ, അരവി, സജി അടവിച്ചിറ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. പ്രമുഖ അസ്ഥിരോഗ വിദഗ്ധൻ ഡോ അഗസ്റ്റ്യൻ ജോർജ്, ജനറൽ മെഡിസിൻ ഡോ വിഷ്ണു അനിരുദ്ധൻ തുടങ്ങിയവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009