സൺഡേ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികൾക്കായി സീറോ മലബാർ സഭ നടത്തിയ പ്രതിഭാ സംഗമത്തിൽ, സീറോ മലബാർ സഭാതല വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ആൽബിൻ തോമസ് സിബിച്ചനെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുരസ്കാരം നല്കി ആദരിച്ചു
പയ്യാവൂർ : സൺഡേ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികൾക്കായി സീറോ മലബാർ സഭ നടത്തിയ പ്രതിഭാ സംഗമത്തിൽ, സീറോ മലബാർ സഭാതല വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ആൽബിൻ തോമസ് സിബിച്ചൻ. സഭയുടെ വിശ്വാസ പരിശീലന കമ്മിഷൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം കാക്കനാട്മൗണ്ട് സെന്റ് തോമസിൽ നടത്തിയ പ്രതിഭാ സംഗമത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുരസ്കാരം നല്കി ആദരിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായ ആൽബിൻ തലശേരി അതിരുപതയിലെ പൈസക്കരി ഇടവകാംഗം പള്ളിച്ചിറ സിബിച്ചൻ-ജിനോ ദമ്പതികളുടെ മകനാണ്. പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം ആൽബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009