ശ്രീകണ്ഠാപുരം വാർത്തകൾ

വലിച്ചെറിയൽ വിരുദ്ധ വാരാചരണം നടത്തി

Whatsapp Image 2025 01 07 At 4.09.26 Pm

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം നടത്തി

പരസ്യം

ഇരിട്ടി. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം നടത്തി ബ്ലോക്ക് പഞ്ചായത്തു ഓഫീസും പരിസരവും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ശുചീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ് അധ്യക്ഷത വഹിച്ചു BDO ഇൻ ചാർജ് പി ദിവാകരൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി സിജു, ഷിജി നടു പറമ്പിൽ, എം രതീഷ്, മെമ്പർമാരായ വി ശോഭ, കെ സി രാജശ്രീ, അഡ്വ കെ ഹമീദ്, വനിതാ ക്ഷേമ ഓഫീസർ പി ഷീബ എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം