കോകിലം വിജയൻ ശർമ വയത്തൂർ ആണ് യജ്ഞാചാര്യൻ
ശ്രീകണ്ഠപുരം: അമ്മകോട്ടം മഹാദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ ആരംഭിക്കും.12ന് സമാപിക്കും.രാമായണ കോകിലം വിജയൻ ശർമ വയത്തൂർ ആണ് യജ്ഞാചാര്യൻ.കൂത്താമ്പേത്ത് രാധാകൃഷ്ണൻ യജ്ഞഹോതാവും ഒ.പി.തങ്കമണി മാലൂർ,സരസ്വതി. കെ.പായം എന്നിവർ യജ്ഞപൗരാണികമാരുമാണ്. നാളെ വൈകുന്നേരം 5ന് ആചാര്യന് വരവേൽപ്പ് നൽകും.വൈകീട്ട് 6ന് യജ്ഞവേദിയിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ മൂസ്സത് ഭദ്രദീപം തെളിയിക്കും. തുടർന്ന് ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും നടക്കും.തിങ്കളാഴ്ച മുതൽ രാവിലെ 6ന് യജ്ഞം ആരംഭിച്ച് വൈകുന്നേരം 5ന് ദീപാരാധനയോടെ സമാപിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട് ഉണ്ടാകുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് കെ.കെ.പ്രകാശൻ, സെക്രട്ടറി കെ.എൻ.പ്രകാശൻ എന്നിവർ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009