ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ; സജീവ് ജോസഫ് സി.ആർ.സി. ഫിറ്‌നെസ്റ്റ് സെൻ്റർ ഉദ്‌ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു
ആർ, പി. താജുദ്ധീൻ സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയൻ്റെ ഉദ്‌ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേൾസൺ അഡ്വ. കെ കെ രത്നകുമാരി നിർവ്വഹിച്ചു. കൊയ്യം സർവ്വീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത ജെഴ്‌സിയുടെ പ്രകാശനം അസി; സെക്രട്ടറി എം. പ്രേമാനന്ദ് നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് മുഖ്യഥിതി ആർ .ജെ . സൂരജിന് സ്വീകരണം നൽകി. കൊയ്യം ജനാർദ്ദനൻ, പി സുരേഖ, സൗമ്യ എം.ടി, മൂസാൻ കുട്ടി,ഇ കെ അജിത് കുമാർ, കെ കെ രഘുനാഥൻ മാസ്റ്റർ, ആർ .ജെ. സൂരജ്, കെ എം ഇബ്രാഹിം, കെ പി മോഹനൻമാസ്റ്റർ,അഭിഷേക് വിനോദ് എന്നിവർ സംസാരിച്ചു. വി, സി അരവിന്ദ്ധാക്ഷൻ സ്വാഗതവും ജിഷാഗ് ജി നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009