ശ്രീകണ്ടാപുരം : സോഷ്യോ എക്കണോമിക് ആന്റ് എൻവയേൺമെൻറൽ ഡവലപ്പ്മെന്റ് സൊസൈറ്റി സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസ്(സ്പിയാ൪ഡ്സ്) സഹകരണത്തോടെ വനിതകൾക്ക് അമ്പതു ശതമാനം സബ്‌സിഡി നിരക്കിൽ തയ്യൽ മിഷ്യൻ വിതരണം ചെയ്തു.
ശ്രീകണ്ടാപുരം,, കോട്ടൂർ ഗസൽ ഹാളിൽ നടന്ന പരിപാടിയിൽ 81 തയ്യൽ മിഷൻ ആണ് വിതരണം ചെയ്തത്. എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു എരുവേശ്ശി പ്രമോട്ടർ ശ്രുതി സ്വാഗതം പറഞ്ഞു.എരുവേശ്ശി പഞ്ചായത്ത് ക്ലസ്റ്റർ സീഡ് സൊസൈറ്റി കോർഡിനേറ്റർ സിൽന അദ്ധ്യക്ഷത വഹിച്ചു ,ഗുണഭോക്താക്കളായ ഗ്രേസി , വത്സമ്മ, ഉഷ, അതിതാ, സന്ദീപ്,എന്നിവർ ആശ൦സ അർപ്പിച്ചു സംസാരിച്ചു എരുവേശ്ശി പഞ്ചായത്ത് ക്ലസ്റ്റർ പ്രമോട്ട൪ റഹ്മത്ത് നന്ദിയു൦ പറഞ്ഞു .
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009