ശ്രീകണ്ഠാപുരം വാർത്തകൾ

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ് സിഎഫ്ഡബ്ല്യുഎ) പയ്യാവൂർ വില്ലേജ് കൺവൻഷൻ പുളുക്കൂൽ കുഞ്ഞിരാമൻ സ്മാരക ഹാളിൽ നടന്നു.

Whatsapp Image 2024 08 24 At 20.13.14

പയ്യാവൂർ പുളുക്കൂൽ കുഞ്ഞിരാമൻ സ്മാരക ഹാളിൽ നടന്ന സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വില്ലേജ് കൺവൻഷൻ എം.സി.നാരായണൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

പയ്യാവൂർ: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ് സിഎഫ്ഡബ്ല്യുഎ) പയ്യാവൂർ വില്ലേജ് കൺവൻഷൻ പുളുക്കൂൽ കുഞ്ഞിരാമൻ സ്മാരക ഹാളിൽ നടന്നു. എം.സി.നാരായണൻ ഉദ്ഘാടനം ചെയ്തു. കടാങ്കോട്ട് മാധവി അധ്യക്ഷത വഹിച്ചു. വി. സോമരാജൻ വില്ലേജ് കമ്മിറ്റി റിപ്പോർട്ടും വി.മുകുന്ദൻ മേഖല കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.പി.രാഘവൻ ഭാവി പ്രവർത്തനങ്ങളും കടമകളും വിവരിച്ചു. കെ.പി.കുഞ്ഞിരാമൻ, വി.സി.ജെയിംസ് എന്നിവർ പ്രസംഗിച്ചു. പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിന് എം.സി.തോമസ് നേതൃത്വം നൽകി.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം