ശ്രീകണ്ഠാപുരം വാർത്തകൾ

കേരള സർക്കാരിന്റെത് സ്ത്രീ വിരുദ്ധ സമീപനം : കേരളകോൺഗ്രസ്സ് ഡെമോക്രാറ്റിക്

Women.1.1247660

പയ്യാവൂർ.. സ്ത്രീ പീഡനത്തിന് ആരോപണ വിധേയനായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദിമിക്ക് ചെയർമാനാക്കിയ സാംസ്കാരിക് വകുപ്പ് വേട്ടക്കാരോടൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണന്നും ,കേരള സർക്കാരിന്റെ സമീപനം തികഞ്ഞ സ്ത്രീ വിരുദ്ധമാണെന്നും കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപ്പിച്ചു.

പരസ്യം

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ സംഘടന “അമ്മ” വനിതാ ആർട്ടിസ്റ്റുകൾക്കെതിരെ നടന്ന പീഡനങ്ങൾക്കെതിരെ പരാതി നൽകാൻ തയ്യാറാകണമെന്നും, വനിതകൾക്ക് നീതി ലഭ്യമാക്കാൻ നിഷ്പക്ഷമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്നും, ചലിച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കണമെന്നും, സോളാർ വിവാദ സ്ത്രീയിൽ നിന്നും പരാതി എഴുതി വാങ്ങിച്ചവർ സിനിമ മേഖലയിലെ പീഡനത്തിനിരയായ സ്ത്രീകൾ ഹേമ കമ്മറ്റിക്ക് മുൻപിൽ നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുക്കാത്ത സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരണെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം