ശ്രീകണ്ഠപുരം: നടുവിൽ വെള്ളാട് മാവുഞ്ചാലിലെ പാറത്താഴവീട്ടിൽ അഗസ്റ്റിൻ തോമസിനാണ് ഇത്തവണ മികച്ച കർഷകനുള്ള ക്ഷോണി സംരക്ഷണ അവാർഡ് ലഭിച്ചത്. 50,000 രൂപയാണ് സമ്മാനതുക.
തെങ്ങ്, കവുങ്ങ്, റബർ, ജാതി, കൊക്കോ, ഇടവിളയായി കുരുമുളകും പഴവർഗ കൃഷിയും പരീക്ഷിച്ചപ്പോൾ വീടിനോട് ചേർന്ന 18 ഏക്കർ ഭൂമി വലിയ പച്ചപ്പു നിറഞ്ഞ കൃഷിയിടമാവുകയായിരുന്നു. ഒപ്പം പശു, ആട്, കോഴി എന്നിവയെയും വളർത്താൻ തുടങ്ങി. ഭാര്യ ഗ്രേസിയും മകൻ ഷൈൻ അഗസ്റ്റിനും കൂടെ കൃഷിയിടത്തിലേക്കിറങ്ങിയതോടെ വിജയഗാഥയായിരുന്നു. രോഗബാധയിൽ വിളകൾക്ക് നാശമുണ്ടായപ്പോൾ നഷ്ടം സംഭവിച്ചെങ്കിലും കഠിനാധ്വാനത്തിലൂടെ കൃഷി നല്ല ലാഭം തന്നെയായിരുന്നുവെന്ന് അഗസ്റ്റിൻ പറയുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009