മയ്യിൽ: യങ് ചലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന അൽനൂർ മൺസൂൺ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരം 15-ന് തുടങ്ങും.
ഉദ്ഘാടന മത്സരത്തിൽ എയ്‌സ് ബിൽഡേഴ്‌സ് റോയൽ ഫർണിച്ചറിനെ നേരിടും. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ വൈകീട്ട് 5.30-ന് മൂൻ ജൂനിയർ ഇന്ത്യൻതാരവും സന്തോഷ് ട്രോഫി ജേതാവുമായ ബിനീഷ് കിരൺ ഉദ്ഘാടനം ചെയ്യും. മംഗലശ്ശേരി ബിൽഡേഴ്‌സ്, റോയൽ കൊക്കോ മയ്യിൽ, അയനത്ത് ട്രാവൽസ് ചമയം വസ്ത്രാലയം എന്നീ ടീമുകളും മത്സരിക്കും. ജെഴ്‌സി പ്രകാശനവും നടന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009