ഉളിക്കൽ : കെ.പി.സി.സി.യുടെ നിർദ്ദേശപ്രകാരം ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക. രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക. ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക. വയനാട് ദുരിതാശ്വാസ ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കെ.പി.സി.സി. മെമ്പർ കെസി മുഹമ്മദ് ഫൈസൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ.ജെ. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാക്കോ പാലക്കാലോടി, ബേബി തോലാനി, ബെന്നി തോമസ്, ജോജി വർഗീസ്, ടി.എ. ജസ്റ്റിൻ,ടോമി ജോസഫ്, ഇ.കെ. കുര്യൻ, കുര്യാക്കോസ്മണപ്പാടത്ത്, കെ. കെ. ഷഫീഖ്, ജോസ് പൂമല,ദിലീപ് മാത്യു,ലിസമ്മ ബാബു, കോമള, അഗസ്റ്റിൻ, എ. എം. വിജയൻ. തുടങ്ങിയവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009