
മലപ്പുറം എംഇഎസ് മെഡിക്കൽ കോളജ് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ആരതി അനൂപ്
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഉത്തരമേഖലാ കലോത്സവത്തിൽ ഇംഗ്ലീഷ് ഉപന്യാസ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മലപ്പുറം എംഇഎസ് മെഡിക്കൽ കോളജ് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനി ആരതി അനൂപ്. റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കെ.ജി. അനൂപ്- മടമ്പം പികെഎം കോളജ് അധ്യാപിക ഡോ. വീണ അപ്പുക്കുട്ടൻ ദമ്പതികളുടെ മകളാണ്. 📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009