ശ്രീകണ്ഠാപുരം വാർത്തകൾ

കണ്ണൂർ റൂറൽ പോലീസ് കമ്മിഷണർ ഓഫീസ് ശ്രീകണ്ഠപുരത്ത് വേണം: മുസ്ലിം ലീഗ്

ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ്‌ നേതൃയോഗം ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം: നിർദ്ദിഷ്ട കണ്ണൂർ റൂറൽ പോലീസ് കമ്മിഷണർ ഓഫീസ് ആസ്ഥാനം ശ്രീകണ്ഠപുരത്ത് സ്ഥാപിക്കണമെന്ന് ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു. 21 ന് കണ്ണൂരിൽ നടക്കുന്ന വോട്ട് ചോരി വിഷയത്തിലുള്ള ജില്ലാ മുസ്ലിം ലീഗ് പ്രതിഷേധ മാർച്ചിൽ മണ്ഡലത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.പ്രസിഡൻ്റ് പി.ടി.എ.കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ.ഖാദർ സ്വാഗതവും ട്രഷറർ വി.എ.റഹീം നന്ദിയും പറഞ്ഞു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.മുഹമ്മദ്, പി.പി.ഖാദർ, കെ.പി.അബ്ദുള്ള, പി.എ.ഹൈദ്രോസ് ഹാജി, ഇ.എം.നാസർ, സി.അബു, യു.പി.അബ്ദുൾ റഹ്മാൻ, ഒ.വി.ഹുസൈൻ ,സി.പി.മുഹമ്മദ് ദാവൂദ്, അഷ്റഫ് ചുഴലി, എം.എ.ഖലീലുറഹ്മാൻ, കെ.കെ.എം.നുച്ചിയാട്, കെ.എം.പി.മുഹമ്മദ് കുഞ്ഞി, സി. കുഞ്ഞിമുഹമ്മദ് ഹാജി, മൊയ്തീൻ കുട്ടാപറമ്പ്, മുഹമ്മദ് കുഞ്ഞി.പി.എം, എം.ഉസ്മാൻ, പി.എ.അഹമ്മദ്, സി.അബ്ദുൽ ഖാദർ, വി.പി.മുഹമ്മദ് കുഞ്ഞി, എൻ.പി.റഷീദ്, ബി.അബ്ദുൾ നാസർ, പി.നൂറുദ്ദീൻ, ഹനീഫ.കെ.പി, അഷ്ഫീർ ചെങ്ങളായി, എൻ.പി.സിദ്ദീഖ് സംബന്ധിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം