ശ്രീകണ്ഠാപുരം വാർത്തകൾ

ലെൻസ് ഫെഡ് പയ്യാവൂർ യൂണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു

ലെൻസ് ഫെഡ് പയ്യാവൂർ യൂണിറ്റിൻ്റെ പതിനഞ്ചാമത് കൺവൻഷൻ പയ്യാവൂർ വ്യാപാരി വ്യവസായി സമിതി ഹാളിൽ ലെൻസ് ഫെഡ് ഏരിയ പ്രസിഡൻ്റ് കെ. പ്രജിത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: ലെൻസ് ഫെഡ് പയ്യാവൂർ യൂണിറ്റിൻ്റെ പതിനഞ്ചാമത് കൺവൻഷൻ പയ്യാവൂർ വ്യാപാരി വ്യവസായി സമിതി ഹാളിൽ നടന്നു. ലെൻസ് ഫെഡ് ഏരിയ പ്രസിഡൻ്റ് കെ. പ്രജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് അനിറ്റ ജോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.പി. മുഹമ്മദ് റാഷിദ് ആമുഖ പ്രഭാഷണവും സംസ്ഥാന സമിതിയംഗം എ.എസ്. മാത്യു മുഖ്യ പ്രഭാഷണവും നടത്തി. ജോയിൻ്റ് സെക്രട്ടറി സോണി ജോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.പി. മുഹമ്മദ് റാഷിദ് പ്രവർത്തന റിപ്പോർട്ട്, ട്രഷറർ സന്ദീപ് പൊന്ന്യത്ത് വരവ് ചെലവ് കണക്ക്, പി.എസ്. ബിജുമോൻ സംഘടനറിപ്പോർട്ട്, ഒ.ടി. രമേശൻ ക്ഷേമനിധി റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡൻ്റ് അജോമോൻ ജോസഫ്, യൂണിറ്റ് ട്രഷറർ സന്ദീപ് പൊന്ന്യത്ത് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം