ശ്രീകണ്ഠാപുരം വാർത്തകൾ

സ്വയം പ്രതിരോധം കരുത്താക്കാൻ സ്ത്രീകൾ: വളയംകുണ്ട് മുണ്ടായക്കടവിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

ചെമ്പേരി: കേരള പൊലിസിൻ്റെ ആഭിമുഖ്യത്തിൽ കുടിയാന്മല ജനമൈത്രി പൊലിസിൻ്റെ സഹകരണത്തോടെ ഏരുവേശി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ വളയംകുണ്ട് മുണ്ടായക്കടവ് റെസിഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ഒ.സി. പ്രകാശിൻ്റെ വസതിയുടെ അങ്കണത്തിൽ നടന്നു. വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ ഉദ്ഘാടനം ചെയ്തു. കുടിയാന്മല പൊലിസ് സബ് ഇൻസ്പെക്ടർ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലിസ് ഓഫീസർമാരായ പവിത്രൻ, ദിൽന, റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ പ്രകാശ് ജോൺ, ജിഷ, അസോസിയേഷൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. എഎസ്ഐമാരായ പ്രീത, സിന്ധു മണി എന്നിവരാണ് ക്ലാസ് നയിച്ചത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം