
ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠ പുരം: നഗരസഭ ആയുഷ് പി.എച്ച്.സിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധ വൽക്കരണ ക്ലാസും നിടിയേങ്ങ ശിശുമന്ദിരത്തിൽ വെച്ച് നടത്തി. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ. പ്രമോദ് അധ്യക്ഷത വഹിച്ചു . കൗൺസിലർ പ്രിയ എ കെ, സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി. കുഞ്ഞിരാമൻ മാസ്റ്റർ, ആശംസകൾ അറിയിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ശാലിനി എം കെ, ഡോ റെജീന തുടങ്ങിയർ രോഗികളെ പരിശോധിച്ചു. നസീമ ഖാദർ, ലിഷ കെ പി കെ പി തുടങ്ങിയവർ ക്യാബിന് നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009